വന്ദേമാതരം....
പെട്രോളിന് zero വിലയുള്ളപ്പോൾ... ,
എന്തായാലും വാടകയും കൊടുത്ത് ഗ്രൌണ്ട് ചെയ്തിരിക്കുന്ന സ്വന്തം വിമാനത്തില്‍...,
പ്രത്യേകിച്ച് ഒരു ചിലവും ഇല്ലാതെ..... ,
എന്തായാലും വെറുതെ ശമ്പളം വാങ്ങുന്ന സ്വന്തം staffനെ ഉപയോഗിച്ച് .....,
commercial റേറ്റില്‍ കൂടുതൽ (ഏറെക്കുറെ double) തന്നെ ടിക്കറ്റിന് ഈടാക്കി...,
കൊണ്ടു വരുന്നതോ....
ഭാരതീയന് വേണ്ടി ചെയ്യുന്ന...,
വലിയ ഒരു ദൗത്യം ?
ഭാരത് മാതാ കി ജയ്….
No comments:
Post a Comment