ഹിന്ദുവും ഇന്ത്യയും നിലനിൽക്കാൻ , അതിജയിക്കാൻ ജാതിയും ജാതീയതയും ഇല്ലാതാവണം.
പക്ഷേ, ജാതീയതക്ക് പരിഹാരം സെമിറ്റിക് സങ്കല്പങ്ങൾ അല്ല.
ഒന്ന് മാത്രം ശരി, അത് അവസാനത്തേത് എന്ന് പറയുന്ന, പാരതന്ത്ര്യം മാത്രം സമ്മാനമാക്കുന്ന സെമിറ്റിക് സങ്കല്പങ്ങൾ പരിഹാരമേ അല്ല.
*****
ഹിന്ദു അല്ലാത്തവരുടെ വർഗീയതയും അസഹിഷ്ണുതയും തീവ്രതയും പ്രതിരോധിക്കുന്ന വഴിയിൽ അറിയാതെ മാത്രം ഹിന്ദുവും വർഗീയനും അസഹിഷ്ണുവും തീവ്രനും ആയിപ്പോകുന്നു.
തെറി പറയുന്നവനെ തെറി കൊണ്ട് നേരിടുന്നവനെ പോലെ സ്വയം തരംതാഴ്ന്ന്
No comments:
Post a Comment