ഇന്ത്യയിലെ മുസ്ലിംകളും ഹിന്ദുക്കളും ഒരേ വംശജർ. രണ്ട് വ്യത്യസ്ത വംശങ്ങൾ അല്ല. വെറും ഇന്ത്യക്കാർ. എന്നിട്ടുമെങ്ങിനെ വംശഹത്യയുടെ സ്വരം ഉയരുന്നു. വിശ്വാസവ്യത്യാസം കൊണ്ട് വംശം മാറില്ല. വിശ്വാസ വ്യത്യാസത്തിൻ്റെ പേരിലാണോ അല്ലെങ്കിലും വംശഹത്യ നടത്തുക? വിശ്വാസം തീർത്തും അമൂർത്തമായ സംഗതി. വിശ്വാസം പേര് കൊണ്ടും കാഴ്ച കൊണ്ടും മനസ്സിലാവാത്തത്.
Saturday, May 7, 2022
Subscribe to:
Post Comments (Atom)
No comments:
Post a Comment