ഉത്തരവാദിത്തം ഏറ്റെടുക്കുന്ന തന്തയുള്ളത് ഒരു കുറ്റമാണോ?
തന്തയുള്ളവർ തങ്ങൾക്ക് തന്തയുണ്ടെന്ന് പറയുന്നത് ഒരു കുറ്റമാണോ?
ഇസ്ലാം എല്ലാറ്റിനും നിയമങ്ങളും മാർഗ്ഗദർശനവും കൊടുക്കുന്ന മതം തന്നെയാണ്, പിതൃത്വം ഏറ്റെടുക്കുന്ന തന്ത തന്നെയാണ്.
അത് ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്.
ആ നിലക്ക് മുസ്ലിംകൾ തന്തയുള്ളവർ തന്നെയാണ്, തന്റേടമുള്ളവരും ആത്മവിശ്വാസമുള്ളവരുംവിശ്വസിക്കുന്ന കാര്യത്തിൽ അഭിമാനമുള്ളവരും തന്നെയാണ്.
ഇസ്ലാം എല്ലാ നിർദേശങ്ങൾക്കും നിയമങ്ങൾക്കും പിതൃത്വം ഏറ്റെടുക്കുന്ന തന്തയായ പിതാവ്തന്നെയാണ് അവർക്ക്.
പിതൃത്വം ഏറ്റെടുക്കാൻ ശേഷിയുള്ള, അന്തസ്സുള്ള തന്തയായ മതം തന്നെയാണ് ഇസ്ലാം.
നിഖില മേഖലകളെയും തീർത്തും പ്രായോഗികമായി കൈകാര്യം ചെയ്യുന്ന ജീവിതപദ്ധതിയാണ്തന്തയായ ഇസ്ലാം.
സമഗ്രതയും സമ്പൂർണ്ണതയും അവകാശപ്പെടാൻ ശേഷിയുള്ള പ്രത്യേശാസ്ത്രമാണ് ഈ തന്തയായമതം.
എല്ലാറ്റിനും തന്റേടത്തോടെ ഒളിച്ചുകളി ഇല്ലാതെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന തന്തയുള്ളത് ഒരുകുറ്റമാണോ?
തന്തയുള്ളവർ തങ്ങൾക്ക് തന്തയുണ്ടെന്ന് പറയുന്നത് ഒരു കുറ്റമാണോ?
വലിഞ്ഞുകയറിയവനെ പോലെ ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന പ്രകൃതം ഇസ്ലാമുംമുസ്ലിംകളും ലോകത്തെവിടെയും കാണിക്കില്ല.
തന്തയോളം ആവാൻ കഴിയാത്ത തട്ടിക്കൂട്ട് മതങ്ങളിലെ ചൂഷണം ചെയ്യപ്പെടുന്ന പാവംവിശ്വാസികൾക്ക് അത് മനസ്സിലാവില്ല.
തന്തയില്ലാത്തവർ പറയുംപോലെ യൂണിഫോമിന് വേണ്ടി തന്തയില്ലെന്ന്, അപ്പോൾ കണ്ടവനെ അപ്പാഎന്ന് വിളിക്കാൻ, ഇസ്ലാമിനും മുസ്ലിംകൾക്കും സാധ്യമല്ല.
ഇങ്ങനെയുള്ള ഇസ്ലാമുമായി വിശ്വാസ-ആദർശ ശുദ്ധിയിലും യുക്തിയിലുംപിടിച്ചുനിൽക്കാനാവാത്ത ക്രിസ്തീയപൗരോഹിത്യവും സഭയും സ്വന്തം കാലിനടിയിൽ നിന്ന്മണ്ണൊലിക്കുന്നത് പേടിച്ച് ഫാസിസ്റ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും പക്ഷംപിടിക്കുന്നു, കാല് നക്കുന്നു, പിന്നാമ്പുറത്ത് ചെല്ലുന്നു, വിടുവേല ചെയ്തുകൊടുക്കുന്നു.
ഫാസിസ്റ്റുകളും സാമ്രാജ്യത്വശക്തികളും കളവും തെമ്മാടിത്തവും ആയുധങ്ങളും അധികാരവുംകാണിച്ച് ഇസ്ലാമിനെയും മുസ്ലിംകളെയും പേടിപ്പിക്കാനും ഒതുക്കാനും ശ്രമിക്കുന്നു.
********
ആ നിലക്ക് സാമ്രാജ്യത്വ-അധിനിവേശ-ഫാസിസ്റ്റ് ശക്തികളുമായി ലോകമാസകലം കലഹിക്കുകയുംസമരംചെയ്യുകയും വിമോചന പ്രത്യേശാസ്ത്രമായ ഇസ്ലാമിന്റെയും അത് പിന്തുടരുന്നമുസ്ലിംകളുടെയും ഏകവഴി തന്നെയാണ്, കടമയാണ്.

.jpg)
No comments:
Post a Comment