യേശുവിന്റെ മാർഗ്ഗം :
ആക്രമിക്കപ്പെടുന്നത് കാണുമ്പോൾ, അനീതി കാണുമ്പോൾ നിഷ്പക്ഷതയല്ല, ആക്രമിക്കപ്പെടുന്നവൻ്റെ പക്ഷംനിന്ന് അനീതിക്കെതിരെ പക്ഷംപിടിക്കുക.
നിഷ്പക്ഷത അവിടെ ഒരു പക്ഷത്തേക്ക് ത്രാസിൻ്റെ സൂചി താഴും പോലെ താഴും, താഴണം.
ഒരുതരത്തിലുമുള്ള ആക്രമണവും അനീതിയും നടക്കാത്ത സമയത്ത് ത്രാസിൻറെ സൂചി പോലെതന്നെ മധ്യത്തിൽ നിഷ്പക്ഷമായി നിൽക്കുക.
യേശുക്രിസ്തു ആക്രമിക്കപ്പെട്ടപ്പോൾ, അനീതിക്കും അപകീർത്തിക്കും വിധേയമായപ്പോൾനിഷ്പക്ഷമായി നിന്ന് നോക്കിനിന്നവർ ഇന്ന് ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നു.
അവരിപ്പോൾ ഫാസിസ്റ്റ്കൾക്കും സാമ്രാജ്യത്വ അധിനിവേശ ശക്തികൾക്കും ഓശാനപാടുകയുംഒറ്റുകൊടുക്കുകയും പിന്നാമ്പുറത്ത് ചെന്ന് വിടുപണി ചെയ്തുകൊടുക്കുകയും ചെയ്ത്പ്രസക്തിയും ബഹുമാനവും പരിഗണനയും നേടുന്ന തിരക്കിലാണ്.

.jpg)
No comments:
Post a Comment