ബന്ദികൾ എവിടെയെന്ന് കണ്ടെത്താൻ സാധിക്കാതെ പോയ ഇസ്രായേലും അമേരിക്കയും ബന്ദികളെകൈമാറുന്നത് രഹസ്യമായിട്ടായിരിക്കണം പരസ്യമായിട്ടായിരിക്കരുത് എന്ന് നിർബന്ധമാക്കിനിഷ്കർഷിച്ചു.
ഇസ്രായേലും അമേരിക്കയും കള്ളന്മാരെയും ഭീകരവാദികളെയും പോലെ എന്തോ പേടിക്കുന്നു, മറച്ചുവെക്കാൻ ശ്രമിക്കുന്നു.
എന്തുകൊണ്ട്?
അതേ സമയം ഹമാസിന് ഒന്നും ഒളിച്ചിവെക്കാനില്ല.
ഹമാസ് പരസ്യമായി തന്നെ ബന്ദികളെ കൈമാറാൻ തയ്യാറാവുന്നു.
എന്തുകൊണ്ട് ?
അവസാനം എന്ത് സംഭവിച്ചു?
ബന്ദികളുടെ ബന്ധുക്കളും കുടുംബക്കാരും ബന്ദികളുടെ കൈമാറൽ വീഡിയോ എടുത്ത് പുറത്ത്വരുന്നു.
ബന്ദികളൊക്കെയും നല്ല ആരോഗ്യവാൻമാരായും സന്തോഷവാൻമാരായും കാണപ്പെടുന്നു.
ബന്ദികളൊക്കെയും സമാധാനത്തോടെ സാധാരണ പോലെ നല്ല ആരോഗ്യവാന്മാരായി ഒരുതരംപൊള്ളലും പോറലും ഇല്ലാതെ പ്രസന്നരായി കാണപ്പെടുന്നു.
അമേരിക്കയും ഇസ്രായേലും സാമ്രാജ്യത്വശക്തികളും ഫാസിസ്റ്റുകളും ഇസ്ലാമിനെയുംമുസ്ലിംകളെയും ഹനമാസിനെയും കരിവാരിത്തേച്ച് ഭീകരവൽക്കരിച്ചും വൃത്തികെട്ടും കാണിക്കുന്നചിത്രവും ഭാഷ്യവും പൊളിയുന്നു.
ഇസ്ലാമിനും മുസ്ലിംകൾക്കും നേരും നെറിയും സത്യവും അസത്യവും നീതിയും അനീതിയുംഎന്നതുണ്ടെന്ന് വരുന്നു.
അമേരിക്കക്കും ഇസ്രായേലിനും സാമ്രാജ്യത്വശക്തികൾക്കും ഫാസിസ്റ്റുകൾക്കും നേരും നെറിയുംസത്യവും അസത്യവും നീതിയും അനീതിയും ഇല്ലെന്ന് വരുന്നു.
ഇസ്ലാമിനും മുസ്ലിംകൾക്കും നേരും നെറിയും സത്യവും അസത്യവും നീതിയും അനീതിയുംനിശ്ചയിക്കാനുള്ള കൃത്യമായ അകവുകോലുകളും മാനദണ്ഡങ്ങളും രേഖകളും ഗ്രന്ഥങ്ങളും നിയമനിർദ്ദേശങ്ങളും മാർഗ്ഗദർശനങ്ങളും ഉണ്ടെന്ന് വരുന്നു. ഒന്നും അപ്പപ്പോൾ തോന്നുംപോലെതോന്നിവാസമായല്ല, ഏന്തെങ്കിലും നിക്ഷിപ്ത അധികാര സ്വാർത്ഥ താൽപര്യങ്ങൾ വെച്ചല്ല എന്ന്വരുന്നു
അതേസമയം അമേരിക്കക്കും ഇസ്രായേലിനും സാമ്രാജ്യത്വശക്തികൾക്കും ഫാസിസ്റ്റുകൾക്കുംനേരും നെറിയും സത്യവും അസത്യവും നീതിയും അനീതിയും നിശ്ചയിക്കാനുള്ള കൃത്യമായഅകവുകോലുകളും മാനദണ്ഡങ്ങളും രേഖകളും ഗ്രന്ഥങ്ങളും നിയമനിർദ്ദേശങ്ങളുംമാർഗ്ഗദർശനങ്ങളും ഇല്ലെന്ന് വരുന്നു. എല്ലാം അപ്പപ്പോൾ തോന്നുംപോലെ ൽ, തോന്നിവാസമായി, ഏന്തെങ്കിലും നിക്ഷിപ്ത അധികാര അധിനിവേശ സ്വാർത്ഥതാൽപര്യങ്ങൾ വെച്ച് മാത്രം എന്ന്വരുന്നു.
സത്യവും അസത്യവും വേർതിരിഞ്ഞ് കഷ്ണപ്പെടുന്നു. രാത്രിയും പകലും പോലെ വ്യക്തമാവുംവിധം. കറുപ്പും വെളുപ്പും പോലെ വേർതിരിഞ്ഞ് വ്യക്തമായി.
“സത്യം തെളിഞ്ഞു, അസത്യം മങ്ങിമാഞ്ഞു. നിശ്ചയമായും അസത്യം മങ്ങിമായുന്നത് തന്നെയാണ് “ ( ഖുർആൻ)

.jpg)
No comments:
Post a Comment