ഫലസ്തീനികൾ മാത്രം ഫലസ്തീൻ ഭരിക്കണം.
അല്ലെങ്കിലും പച്ചക്കളവ് പറഞ്ഞ് ഇറാഖിനെ ആക്രമിച്ച് നശിപ്പിച്ച ടോണിബ്ലെയറിനും അമേരിക്കൻപ്രസിഡന്റിനും ഫലസ്തീനിൽ എന്ത് കാര്യം?
ഫലസ്തീനിനും അറബികൾക്കും മുസ്‌ലിംകൾക്കും ഇസ്ലാമിനും എതിരെ ഇക്കാലമത്രയുംഇസ്രയേലിനെ ആവത് സഹായിച്ചതിന് ടോണിബ്ലെയറിനും അമേരിക്കൻ പ്രസിഡന്റിനും ഫലസ്തീനെതീറെഴുതിക്കൊടുക്കേണമോ?
ടോണിബ്ലെയറിൻ്റെയും അമേരിക്കൻ പ്രസിഡന്റിൻ്റെയും കോളനിയായി ഫലസ്തീനെ സൂക്ഷിക്കാൻടോണിബ്ലെയറിനും അമേരിക്കൻ പ്രസിഡന്റിനും എന്തവകാശം?
ഫലസ്തീനികൾ മാത്രം ഫലസ്തീൻ ഭരിക്കണം.

.jpg)
No comments:
Post a Comment