ജനാധിപത്യം ജനാധിപത്യത്തെ കൊല്ലുന്നത് കാണണമോ?
ഇന്ത്യയിലേക്ക് നോക്കുക.
ജനാധിപത്യം തെമ്മാടികൾക്ക് അധികാരത്തിലേക്കുള്ള വഴിയാവുന്നത് കാണണമോ?
ഇന്ത്യയിലേക്ക് നോക്കുക.
ജനാധിപത്യം എന്തെന്ന് അറിയാത്തവർ വോട്ട് ചെയ്യുന്നത് ജനാധിപത്യമാണെന്ന് വരുന്നത്കാണണമോ?
ഇന്ത്യയിലേക്ക് നോക്കുക.
വോട്ട് അധികാരികൾ നൽകിയ എന്തോ വലിയ ഔദാര്യമാണെന്ന് കണക്കാക്കുന്ന ജനതയെകാണണമോ?
ഇന്ത്യയിലേക്ക് നോക്കുക.

.jpg)
No comments:
Post a Comment