Sunday, October 12, 2025

ഹമാസ് മതേതര പാർട്ടിയാണെന്ന് അവകാശപ്പെട്ടിട്ടില്ല.

ഹമാസ് മതേതര പാർട്ടിയാണെന്ന് അവകാശപ്പെട്ടിട്ടില്ല


ഹമാസ് എല്ലാ മതേതരത്വവും ജനാധിപത്യവും തോൽക്കുന്നത്ര സമഗ്രമായ ഇസ്ലാമിനെ തന്നെരാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ പ്രത്യേശാസ്ത്രം എന്ന നിലക്ക് മനസ്സിലാക്കുന്നവരുംഅവതരിപ്പിക്കുന്നവരുമാണ് എന്നാണ് ഈയുള്ളവന്റെ മനസ്സിലാക്കൽ


മനുഷ്യേല്ലാവരും ഒന്നുപോലെ

ആർക്കും ആരുടെ മേലും ഒരു ശ്രേഷ്ഠതയും ഇല്ല

ഒരു വിഭാഗത്തിന്റെയും നിങ്ങളോടുള്ള വെറുപ്പ് അവരോട് അനീതി ചെയ്യാൻ നിങ്ങളെപ്രേരിപ്പിക്കരുത്

നീതി ചെയ്യുക

നീതിയാണ് സൂക്ഷ്മതാബോധത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത് 

എന്ന് വിളംബരം ചെയ്യുന്ന ഇസ്ലാംമിനെ മാർഗ്ഗദർശന രേഖയായി സ്വീകരിച്ച ഒരു പാർട്ടിക്ക് 

വംശീയവും വർഗീയവും ദേശീയവും ജാതീയവും ആയി മനുഷ്യരെ വേർതിരിക്കാനുംനീതിനിഷേധിക്കാനും സാധിക്കില്ല.


മതേതര ഇന്ത്യയിൽ ഏറ്റവും വലിയ മത ന്യൂനപക്ഷമാണല്ലോ മുസ്ലിംകൾ?


എന്നിരിക്കെമതേതര ഇന്ത്യയിലെ മതേതരപാർട്ടിയായ ബിജെപി ഭരിക്കുന്ന യുപിയിലുംഗുജറാത്തിലും മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപിക്ക് എത്ര മുസ്ലിംഎംൽഎമാരും എംപിമാരും മന്ത്രിമാരും ഉണ്ട്?


കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് എത്ര മുസ്ലിം എംപിമാരും മന്ത്രിമാരും ഉണ്ട്?


എന്നിട്ട് പേരെ ഹമാസിന്റെ കാര്യം ചർച്ച ചെയ്യൽ?


********


ഹമാസ് എന്തുകൊണ്ട് ഇത്രയും പിന്തുണ നേടുന്നു


അടിച്ചമർത്തപ്പെട്ടവന്റെ ഉയർത്തെഴുന്നേല്പും പ്രതീക്ഷയും സമരവുമാണ് ഹമാസ് എന്നതിനാൽ


സാമ്രാജ്യത്വ-അധിനിവേശ ശക്തിക്കുള്ള ദുർബലന്റെ കരുത്തുറ്റ അധിപതറാത്ത താക്കീതാണ്ഹമാസിലുള്ളത് എന്നതിനാൽ.


*********



No comments: