Monday, October 20, 2025

അറബ് രാജ്യങ്ങളൊക്കെ ഇസ്ലാമിക (മുസ്ലീം) രാജ്യങ്ങളായത് …..

അറബ് രാജ്യങ്ങളൊക്കെ ഇസ്ലാമിക (മുസ്ലീംരാജ്യങ്ങളായത് അവിടെയുള്ള ജൂതരും ക്രൈസ്തവരുംസ്വാഭാവികമായും ഇസ്ലാം മതം സ്വീകരിച്ചത് കൊണ്ടാണ്


എന്തുകൊണ്ട് അവിടങ്ങളിലുള്ള സ്വാഭാവികമായും ജൂതരും ക്രൈസ്തവരും  (ഇപ്പോഴുംസത്യസന്ധമായ അന്വേഷണം നടത്തുന്നപൂർണത അന്വേഷിക്കുന്ന ജൂതരും ക്രൈസ്തവരുംഇസ്ലാമിലേക്ക് മാറിമാറുന്നു.


പൗരോഹിത്യമോ ബിംബാരാധനയോ അശേഷം ഇല്ലാത്ത ഇസ്ലാമിന്റെ ഏകദൈവ വിശ്വാസശുദ്ധിയുംഒപ്പം സമഗ്രമായ ജീവിത വ്യവസ്ഥയും കണ്ടിട്ട്


ഒപ്പം ജൂത-ക്രൈസ്തവ മതങ്ങളുടെ തുടർച്ചയും പൂർണതയും ഇസ്ലാമിലാണ് എന്നവർക്ക്മനസ്സിലാവുന്നതിനാൽ.


ഇസ്ലാമിന്റെ  പ്രത്യേകത ഇന്നും ജൂത-ക്രിസ്തീയ വിശ്വാസികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്നു


ഇസ്ലാമിലേക്കുള്ള സ്വഭാവികമായ  ആകർഷണം കണ്ട് പേടിച്ച ക്രിസ്തീയ പൗരോഹിത്യംസ്വാഭാവികമായ  ഒഴുക്ക് തടയാനാണ് ലവ് ജിഹാദ്നാർക്കോട്ടിക് ജിഹാദ്, ഹിജാബ് വിരോധം പോലുള്ള വിഷയങ്ങളും ആരോപണങ്ങളും ഉണ്ടാക്കുന്നതും ഇറക്കുന്നതും.


അതുകൊണ്ട് തന്നെയാണ് ക്രിസ്തീയ സഭകളും പൗരോഹിത്യവും ഇസ്രായേലിനും ഇന്ത്യയിലെഫാസിസ്റ്റികൾക്കും പിന്നിൽ നിന്ന് പിന്തുണ കൊടുത്ത് ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെഒളിയുദ്ധം നടത്തുന്നതും


ഇന്ത്യയിലെ ഫാസിസ്റ്റുകളും വശീയതയും ജാതീയതയും തീരെ ഇല്ലാത്ത, തികഞ്ഞ മാനവികതയുള്ള ഇസ്ലാമിലേക്കുള്ള  കുത്തൊഴുക്കിനെ പേടിക്കുന്നു


അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഫാസിസ്റ്റുകളും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെഇല്ലാക്കഥകളും ആരോപണങ്ങളും അഴിച്ചുവിടുകയാണ്. ഇസ്ലാമിൽ നിന്നും മുസ്ലിംകളിൽ നിന്നും ജനനങ്ങളെ അകറ്റി നിർത്താൻ ആഭുന്നത്ര കലബുകളുണ്ടാക്കി വെറുപ്പും പേടിയും സൃഷ്ടിക്കുകയാണ് 


അതുകൊണ്ടാണ് ഇന്ത്യയിലെ ഫാസിസ്റ്റുകളും ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഹിജാബും ഹലാലും ഒക്കെ അതിൽ കുറെ നുണകൾ ചേർത്ത് വലിയ ആരോപണങ്ങളായികൊണ്ടുനടക്കുന്നതിനോടൊപ്പം മതപരിവർത്തനം നിരോധിക്കാൻ വരെ ഒരുമ്പെടുന്നതും

No comments: