ചോദ്യം 1 : ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയല്ലാ-പാർട്ടി ഇന്ത്യയിൽ പ്രവർത്തിക്കാൻ പാടുണ്ടോ?
ഇല്ല.
എങ്കിൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പിൻബലമായ സംഘത്തിന്റെ കാര്യമെന്താണ്?
ചോദ്യം 2 : ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയല്ലാ-പാർട്ടി ആയുധങ്ങൾ സൂക്ഷിക്കുന്നതല്ലേരാജ്യദ്രോഹം ?
അതേ.
എങ്കിൽ, ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പിൻബലമായ സംഘത്തിന്റെ കാര്യമെന്താണ്?
ചോദ്യം 3 : ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയല്ലാ-പാർട്ടി ഇന്ത്യാരാജ്യത്തിന് നികുതികൊടുക്കുന്നുണ്ടോ?
ഇല്ല.
എങ്കിൽ, ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പിൻബലമായ സംഘത്തിന്റെ കാര്യമെന്താണ്?
ചോദ്യം 4 : ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയല്ലാ-പാർട്ടി ഇന്ത്യൻ പതാകയെ മാനിക്കുമോ, മാനിക്കുന്നുണ്ടോ?
ഇല്ല.
എങ്കിൽ, ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പിൻബലമായ സംഘം ചെയ്യുന്നത് എന്താണ്?
ചോദ്യം 5 : ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയല്ലാ-പാർട്ടി ഇന്ത്യൻ ഭരണഘടനയെ മാനിക്കുമോ, മാനിക്കുന്നുണ്ടോ?
എങ്കിൽ, ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പിൻബലമായ സംഘം ചെയ്യുന്നത് എന്താണ്?
******
ഒരു രാജ്യനിയമത്തിന് കീഴിലും രജിസ്റ്റർ ചെയ്യാത്ത, കയ്യിലിരുപ്പ് കൊണ്ട് രജിസ്റ്റർ ചെയ്യാൻ പറ്റാത്ത, മടിക്കുന്ന ഏത് സംഘവും ഒരു പാർട്ടിയല്ലാ-പാർട്ടി തന്നെ.
ലോകത്തെവിടെയും ഏത് രാജ്യത്തും ഭീകരവാദികൾ നേരെ ചൊവ്വേ രാജ്യനിയമത്തിന് കീഴിൽരജിസ്റ്റർ ചെയ്യാത്തവർ.
ലോകത്തെവിടെയും ഏത് രാജ്യത്തും ഭീകരവാദികൾ ഒളിഞ്ഞും തെളിഞ്ഞും (തങ്ങളാണെന്നുംതങ്ങൾ ഇതാണെന്നും വ്യക്തമാക്കാത്തവിധം) പിന്നാമ്പുറത്ത് നിന്ന് ചെയ്യുന്നവർ, കളിക്കുന്നവർ.
ലോകത്തെവിടെയും ഏത് രാജ്യത്തും ഭീകരവാദികൾ എല്ലാ കുറ്റകൃത്യങ്ങളും തെണ്ടിത്തരങ്ങളുംചെയ്യും, ചെയ്യിപ്പിക്കും.
പക്ഷേ, ലോകത്തെവിടെയും ഏത് രാജ്യത്തും ഇതേ ഭീകരവാദികൾ അവർ ചെയ്ത, അവർ ചെയ്യിപ്പിച്ചഒരു കുറ്റകൃത്യവും തെണ്ടിത്തരവും അവരാണ് ചെയ്തതും ചെയ്യിപ്പിച്ചതും എന്നുപറഞ്ഞ് പിതൃത്വവുംഉത്തരവാദിത്തവും ഏറ്റെടുക്കാറില്ല.
എന്നുവച്ചാൽ, ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പിൻബലമായ സംഘം കാലാകാലമായി ചെയ്യുന്നത്തന്നെ ലോകത്തെവിടെയും ഏത് രാജ്യത്തും ഭീകരവാദികൾ ചെയ്യുന്നത് എന്നർത്ഥം.

.jpg)
No comments:
Post a Comment