പെണ്ണവളുമായി.......
നിഴലുകളിൽ ജീവിക്കുന്നു.
നിഴലായ് ജീവിക്കുന്നു.
നിഴലിനപ്പുറമുള്ള രൂപം
അറിവുകേടിലും ലോകമാന്യതയിലും....
പിന്നെ ആ അറിവുകേടിനും
ലോകമാന്യതക്കും വേണ്ട
പേടിയിലും അഭിനയത്തിലും
നിസ്സഹായതയിലും.
ആ അറിവുകേടും ലോകമാന്യതയും
പേടിയും അഭിനയവും
നിസ്സഹായതയും തന്നെ
മുഖമാക്കി, വഴിയാക്കി,
ജീവിതമാക്കി......
Only the shadow lives.
And only in shadows every one lives.
No comments:
Post a Comment