Thursday, June 14, 2018

nipa: നിന്റെ തലച്ചോറും ശ്വാസകോശവും നിനക്കെന്ന പോലെ എനിക്കും ജീവിതത്തിനാധാരം.

നിപ: 
നിന്റെ തലച്ചോറും ശ്വാസകോശവും
നിനക്കെന്ന പോലെ എനിക്കും
ജീവിതത്തിനാധാരം. 
അതിലെന്റെ പഴവും  പാർപ്പിടവും.
നോക്കൂ ഒരേകീഭാവം.
പക്ഷെ, നീ വല്ലാതെ വേവലാതിപ്പെടുന്നു.

*********
ദിവസം 17 വട്ടം നേർവഴി തേടുന്നു
പക്ഷെ, സംശയിക്കതെങ്ങിനെ തേടാം?
നഷ്ടപ്പെടാതെങ്ങിനെ നേടാം?

അനുകരിച്ചെന്നാൽ വെറും യാന്ത്രികം.

No comments: