Thursday, June 14, 2018

സ്ഥായിയായ ഞാൻ ഇല്ലെങ്കിൽ, പിന്നെ ദൈവം മാത്രം.

അമ്പലത്തിൽ കയറി ബിബങ്ങളെ തകർത്ത 
ഇബ്രാഹിമിനെ കുറിച്ച് എന്ത് പറയുന്നു?

*********

അടിമയെ ഗർഭിണിയാക്കി, കുഞ്ഞിനേയും അമ്മയെയും 
മരുഭൂമിയിൽ ഉപേക്ഷിച്ചു ഭാര്യയിലേക്കു തിരിച്ചു പോയതിലെ 
മാനുഷികതയും ധാർമികതയും എന്ത്?
ഇബ്രാഹിമിനെ കുറിച്ചu എന്ത് പറയുന്നു?

********

സ്ഥായിയായ ഞാൻ ഇല്ലെങ്കിൽ 
പിന്നെങ്ങിനെ പുനർജ്ജന്മം
ആർക്കു പുനർജ്ജന്മം?


*********


ഞാൻ ഇല്ലെങ്കിൽ, പിന്നെ ദൈവം മാത്രം.
ആത്മാവും പദാർത്ഥവും ഒന്ന്.
ബോധവും ഊർജവും ഒന്ന്
രണ്ടില്ലാത്ത ഒന്ന്.
*********


No comments: