കണ്ടില്ലെന്ന് നടിക്കുന്നവർ ശരിക്കും കാണുന്നു.
പൊറുക്കുക. അവർ വിയർക്കുന്നു.
വെറുക്കാൻ അദ്ധ്വാനിക്കണം.
സ്നേഹിക്കുക എളുപ്പമെന്നറിഞ്ഞില്ല.
*********
ഗുരോ ആരാണ് കപടൻ?
വിജയിക്കുമെന്നായാൽ കൂടെ.
കൂടെ നിന്നും പരാജയപെടാൻ കൊതിക്കും.
രണ്ടുമല്ലെങ്കിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ.
No comments:
Post a Comment