വീട്ടിൽ ഫാസിസം നടപ്പാക്കുന്നവർ
നാട്ടിലെ ഫാസിസത്തെ എതിർക്കുന്നു.
നടപ്പാക്കുന്നത് നമ്മളാണെങ്കിൽ ഒരു പ്രശ്നവും ഇല്ലെന്നാണോ?
**********?
ഈമാൻ ബോദ്ധ്യതയുടെ നിർഭയത്വം;
വിശ്വാസത്തിലെ അധൈര്യമല്ല.
നാക്കിലെ മധുരം ബോദ്ധ്യത.
മറ്റാരും അറിയില്ല; ആരെയും അറിയിക്കാനാവില്ല.
No comments:
Post a Comment