നല്ലവനായ സുഹൃത്തേ, നർമ്മബോധവും കുശാഗ്രതയും ഉള്ള സഹൃദയനെ,
എല്ലാവർക്കും അവർക്കു മനസിലാവുന്നതേ മനസ്സിലാവൂ.
അത്രയേ വേണ്ടതുള്ളൂ.
അതിൽ തെറ്റൊന്നും ഇല്ല.
എല്ലാവരുടെയും പരിധിയും പരിമിതിയും ദൈവത്തിന് മനസിലാവും.
അത് പറയാനേ ശ്രമിക്കുന്നുള്ളൂ.
അതിൽ ആരും എന്റേത് മാത്രം, എന്റേത് അവസാനത്തേത് എന്ന് പറയരുത് എന്ന് മാത്രം.
അങ്ങനെ പറയുമ്പോഴേ തീവ്രതയും അസഹിഷ്ണുതയും ഉണ്ടാവൂ?
ഇത് പറയുന്നതിലും കരുതുന്നതിലും വലിയ തെറ്റ് എന്താണ് ഉള്ളത്?
ദൈവത്തിന് ഫുൾ സ്റ്റോപ്പ് ഇടരുത് എന്ന് പറയുന്നതിൽ.
ദൈവം ഒടുക്കമില്ലാത്ത തുടർച്ചയല്ലേ?
**********
വളരെ നല്ല കമന്റ്. നർമവും യുക്തിയും വിമർശനവും എല്ലാം ഭംഗിയായി ഒരുമിച്ചു ചേർത്ത് പറയാൻ കഴിഞ്ഞു.
ദൈവം മാത്രമേ എല്ലാം ചെയ്യുന്നുള്ളൂ, പറയുന്നുള്ളൂ.
ദൈവത്തിന്റെ ഞാൻ മാത്രമേ അവസാനം നിലനിക്കുന്നുള്ളൂ.
എന്ന് പറയാൻ മാത്രമാണ് ശ്രമിച്ചത്.
ദൈവം മാത്രമായാൽ പിന്നെ ഞാൻ എന്നും ദൈവത്തിന് പറയേണ്ടി വരില്ല എന്നത് മറ്റൊരു കാര്യം.
എന്തായാലും നല്ല പ്രതികരണത്തിന് നന്ദി.
സന്തോഷം.

No comments:
Post a Comment