ജന്മങ്ങളും പുനർജന്മങ്ങളും തന്നെയേ ഉള്ളൂ.
പക്ഷെ പുനർജന്മങ്ങളിൽ ഞാനില്ല.
ഉള്ളത് ജീവിതം മാത്രം, ദൈവം മാത്രം.
പുനർജ്ജന്മം എനിക്കില്ല.
ജീവിതത്തിനു മാത്രം.
ദൈവത്തിന് മാത്രം.
ബാക്കിയാവുന്നത് ഞാൻ അല്ല.
ജീവിതം മാത്രം. ദൈവം മാത്രം.
സ്ഥായിയായി നിൽക്കുന്ന ഞാനും ഞാൻ ബോധവും ഇല്ല.
മരണാന്തരത്തിലേക്കു നീണ്ടു പോകുന്ന ഞാനും ഞാൻ ബോധവും ഇല്ല.
ജനനത്തിനു മുൻപ് നില നിന്നിരുന്ന ഞാനും ഞാൻ ബോധവും ഇല്ലാതിരുന്നതു പോലെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment