Wednesday, August 21, 2019

How to know the infinite by the finite?

Question:
How to know the infinite by the finite?

Answer:
By knowing finite is not finite too....

By knowing infinite is finite too...

By knowing what is known is unknown...

By knowing what is unknown is known...

Nothing becomes nothing because of the criterions, scales and senses of your dimension not allowing you to feel or sense it as a thing.

So only, nothing becomes nothing or infinite becomes infinite.

The infinite can become finite for those who can break the barriers of dimensions they are made to be in.

What we call finite is as per definition we give for those from within the confinement of our dimension.

Either finite only or infinite only.

Either matter only or spirit only...

Either energy only or consciousness only.

All the way one only.

All the way one and the same only.

******

If the salt or sugar is taken as finite and concrete, its salty taste or sweetness is infinite and abstract...

Finite and concrete covers the infinite and abstract. Infinite and abstract is in, within and from the finite.

Know and experience the finite and concrete, automatically you will know the infinite and abstract too.

Without knowing and living in the finite and concrete, you will never know the infinite and abstract...

*****

finite എന്നും infinte എന്നും സംജ്ഞകളായി വേര്തിരിക്കേണ്ട.

അങ്ങനെ വേര്തിരിക്കാന് മാത്രം finite എന്ന്‌ പറയാവുന്നത്ര finite അല്ല ഒന്നും.

നമ്മുടെ മാനത്തിനുള്ളില് വരുന്നതിനെ finite എന്നും നമ്മുടെ മാനത്തിന്റെ ഉള്ളില് വരാത്തത് infinite എന്നും വരുന്നു എന്ന് മാത്രം.

മാനത്തിനുള്ളില് വരുന്നതിനെ മാത്രമേ നാം ഒരു വസ്തുവും object ആയും ഫീൽ ചെയ്യൂ.

അത്കൊണ്ട്‌ തന്നെ മാനത്തിന് പുറത്ത് വരുന്നത് നമുക്ക് നമ്മെ സംബന്ധിച്ചിടത്തോളം ഇല്ലെന്നും വരും.

അങ്ങനെ അതിനാല് പറയുന്ന finite infinte സംജ്ഞകള് മാത്രമാണ്.യഥാര്ത്ഥത്തില് finite എല്ലാം infinite ആയതും infinte ഏല്ലാം finite ആയതും തന്നെയാണ്.

ഒന്നുകില് finte മാത്രം, അല്ലേല് infinite maathram.

ഒന്നുകില് പദാര്ത്ഥം മാത്രം, അല്ലേല് ആത്മാവ് മാത്രം

ഒന്നുകില് ബോധം മാത്രം, അല്ലേല് ഊര്ജം മാത്രം.

എന്തായാലും, ഏത് വഴിയിലും, ഒന്ന് മാത്രം.

രണ്ടല്ലാത്ത ഒന്ന് മാത്രം.

ഒന്ന് തന്നെയായ ഒന്ന് മാത്രം

***

ഉപ്പ്കല്ല് finite ആണെങ്കില്, concrete ആണെങ്കിൽ ഉപ്പുരസം infinite ആണ്, abstract ആണ്‌.

Finiteനുള്ളിലാണ് infinite. Concrete ന് ഉള്ളിലാണ് abstract.

Infiniteനെ ഉള്കൊണ്ടാണ്, പൊതിഞ്ഞാണ് finite. Abstractനെ ഉള്കൊണ്ടാണ് concrete.

Finiteനെ അറിയാതെ, finiteല് ജീവിക്കാതെ infiniteനെ അറിയില്ല, അറിയാന് പറ്റില്ല, infiniteല് ജീവിക്കാൻ പറ്റില്ല.

concreteനെ അറിയാതെ, concreteൽ ജീവിക്കാതെ abstractല് ജീവിക്കുക യി ല്ല, abstract നെറ്റ് അറിയില്ല,

No comments: