കാശ്മീരും കശ്മീരികളും.
മതം രോഗിയാക്കിയ ഒരു പ്രദേശവും ജനതയും.
അതിനാല് മാത്രം വെള്ളത്തിൽ എണ്ണയെന്ന പോലെ വേറിട്ട് മാറി നിൽക്കാൻ വെമ്പുന്നത്.
അതിനാല് തന്നെ, സർക്കാർ ഇപ്പോൾ ചെയതത് ആ രോഗം പൂര്ണമായി മാറ്റാനുള്ള സര്ജറി ആയിരിക്കണം.
പക്ഷേ,
ആ സര്ജറി രോഗിയെ കൊല്ലരുത്, കൊല്ലാനാവരുത്.
ആ സര്ജറി കശ്മീരിനെ സ്ഥിരം രോഗിയാക്കരുത്, രോഗിയാക്കാനാവരുത്
ആ സര്ജറി വൈദ്യന് സ്ഥിരം പണിയാക്കരുത്, പണിയാക്കാനാവരുത്.
ആ സര്ജറി, രോഗിയെ അല്ലാതെ, കാഴ്ചക്കാരെ സുഖിപ്പിക്കാന് ചെയ്ത പണിയും ആകരുത്.
No comments:
Post a Comment