പ്രാര്‍ത്ഥന: ദൈവത്തിന് മറന്ന് പോകുന്നത് ഓര്മിപ്പിക്കുന്നതാണ്.
പിന്നെ മൂപ്പര്ക്ക് പറ്റിയ അബദ്ധം തിരുത്തുകയും ആണ്.
കേട്ട് കേട്ട് ദൈവത്തിനും മടുത്തിരിക്കും..
എന്ത് ചെയ്യാം?
ദൈവത്തെ പരിഹരസിക്കുന്നവരാണ് ഇവർ.
ആചാരവും അനുഷ്ഠാനവും ആയ പ്രാര്ത്ഥനയുടെ രൂപത്തിൽ...
No comments:
Post a Comment