Wednesday, August 21, 2019

ഗുരോ, എവിടെയാണ്‌, എപ്പോഴാണ്‌ യോഗ, ബോധോദയം?

'ഗുരോ, എവിടെയാണ്‌, എപ്പോഴാണ്‌ യോഗ, ബോധോദയം?'

'ശൂന്യതയും നിസ്സഹായതയും 
തൊട്ടറിഞ്ഞ് 
അതുമായി പൊരുത്തപ്പെടുന്ന അവസ്ഥ. 
അവ തന്നെയായിത്തീരുന്ന അവസ്ഥ.'

No comments: