Wednesday, August 21, 2019

പ്രകാശത്തേക്കാൾ വേഗത വേണ്ട. പകരം, മാനം മാറിയാല്‍ മതിയാവും.

പ്രകാശത്തേക്കാൾ വേഗത വേണ്ട, ആര്ജിക്കവേണ്ട.

പകരം, മാനം മാറിയാല് മതിയാവും.

കാലം ഒരു വസ്തുവായി (thing) മാറും,
കാണപ്പെടും.

മുമ്പിലും പിറകിലും
തോന്നുംപോലെ
തിരിഞ്ഞും മറിഞ്ഞും
ഓടിനടക്കാനാവുന്ന
പ്രതലമായ വസ്തു.

കാലം.

No comments: