Monday, April 10, 2023

ആരാണ് പൊതുജനത്തിന് യഥാർത്ഥ ശത്രു?

ആരാണ് പൊതുജനത്തിന് 

യഥാർത്ഥ ശത്രു? 


കള്ളനും തെമ്മാടിയും 

ക്രൂരനും അഴിമതിക്കാരനും 

ഒന്നുമല്ല. 


പകരം, അവരെ പറഞ്ഞുതോൽപ്പിക്കുന്നവരാണ്. 


അവരുടെ വിശ്വാസം ചോദ്യംചെയ്യുന്നവരാണ്.

No comments: