രാജനെ കൊന്ന കരുണാകരന്‍ എത്ര ചെറുത്?
ഇതിപ്പോള്‍ സ്വന്തക്കാരെന്ന് പേരുള്ളവരാണല്ലോ കൊല്ലുന്നത്....
നന്നായി.
നിലമ്പൂര്‍, വയനാട്, പാലക്കാട്...
എണ്ണം തുടരുന്നു.
ആരുടെ എണ്ണം?
കൊല്ലപ്പെടുന്ന ഒറിജിനൽ കമ്യൂണിസ്റ്റ്കാരുടെ എണ്ണം.
ചെഗുവേരമാരുടെ എണ്ണം.
No comments:
Post a Comment