നാട്ടില്‍ ഒരാളെങ്കിലും വിശക്കുന്നവനായും വീടില്ലാത്തവനായുമുണ്ടെങ്കിൽ, ആ നാട്ടിലെ എംഎല്‍എക്കും എംപിക്കും മന്ത്രിക്കും പ്രധാനമന്ത്രിക്കും (ആ സ്ഥാനത്ത് ഇരുന്ന്കൊണ്ട്) സുഭിക്ഷമായുണ്ണാനും ഉടുക്കാനും ആര്‍ഭാടംനടത്താനും മതിമറന്നുറങ്ങാനും കഴിയരുത്, തോന്നരുത്.
******
അവർ
രാജ്യത്തിന്റെയും അധികാരത്തിന്റെയും മറവില്‍ പൊതുജനങ്ങളുടെ ചിലവില്‍ ആയത് കൊണ്ട്.
പൊതുജനങ്ങളുടെ കാര്യം സ്വയം ഏറ്റെടുത്തത് കൊണ്ട്.
ആ നിലയ്ക്ക് മാത്രം അവർ എംഎല്‍എ യും എംപി യും മന്ത്രിയും പ്രധാനമന്ത്രിയും ആകുന്നത് കൊണ്ട്.
മറ്റുള്ളവരുടെ കാര്യം അതല്ല.
No comments:
Post a Comment