മന്ത്രി-എംപി-എംഎല്‍എമാര്‍
സത്യപ്രതിജ്ഞ ചെയ്യേണമോ?
അവരത് അര്‍ത്ഥമാക്കുന്നില്ല,
സത്യസന്ധരല്ല എന്ന് തെളിയിക്കുന്ന സ്ഥിതിക്ക്.
*******
അജിത്പവാര്‍ വിഡ്ഢിയല്ല.
കളംമാറി, ഉപമുഖ്യമന്ത്രിയായി, അഴിമതിക്കറ കളഞ്ഞു,
രാജിവെച്ചു, തിരിച്ചു വന്നു, വീണ്ടും ഉപമുഖ്യമന്ത്രിയാവും(?).
ആദര്‍ശരാഷ്ട്രീയം.
ഭാരത് മാതാ കി ജയ്.
*******
മനുഷ്യന്റെ ശ്വാസകോശത്തിലും തലച്ചോറിലും
നിപക്ക് കൂടും ഭക്ഷണവും.
ഭൂമിയുടെ ശ്വാസകോശത്തിലും തലച്ചോറിലും
മനുഷ്യന് കൂടും ഭക്ഷണവും.
No comments:
Post a Comment