എല്ലാ പാർട്ടികള്‍ക്കും രാജ്യം ഭരിക്കണം.
പക്ഷേ, ഒരു പാർട്ടിക്കും വിവരാവകാശനിയമത്തിന് കീഴില്‍ വരാൻ താല്പര്യമില്ല.
ജനങ്ങളെ ഭരിക്കാന്‍ വരുന്ന പാർട്ടിയെ കുറിച്ച് ജനങ്ങൾ ഒന്നും അറിയരുത് അറിയാന്‍ പാടില്ല.
എങ്ങിനെയുണ്ട് കുറുക്കന്‍ കുറുക്കനെ സംരക്ഷിക്കുന്ന രീതി?
പേര് ജനാധിപത്യം.
No comments:
Post a Comment