ഒരു തുണ്ട് ആഗ്രഹിക്കുന്നു.
ഒരു സാമ്രാജ്യം തന്നെ കിട്ടുന്നു.
ഒരു സാമ്രാജ്യം തന്നെ കിട്ടുന്നു.
സാമ്രാജ്യം കിട്ടിയാല്‍ തോന്നുന്നു:
ഒരു തുണ്ട് പോലും വേണ്ടെന്ന്, വേണ്ടായിരുന്നുവെന്ന്.
ഒരു തുണ്ട് പോലും വേണ്ടെന്ന്, വേണ്ടായിരുന്നുവെന്ന്.
പ്രണയം
വിവാഹമായി കലാശിപ്പിച്ച
ഓരോരുവനും തോന്നുന്നതിങ്ങനെ.
വിവാഹമായി കലാശിപ്പിച്ച
ഓരോരുവനും തോന്നുന്നതിങ്ങനെ.
ഒരു തുണ്ട് പോലും
വേണ്ടെന്ന്,
വേണ്ടായിരുന്നുവെന്ന്.
വേണ്ടെന്ന്,
വേണ്ടായിരുന്നുവെന്ന്.
കിട്ടാതിരിക്കണം.
പ്രണയം ഊഹാമാക്കി,
സങ്കല്‍പമാക്കി,
സ്വപ്നമാക്കി,
ഇല്ലാത്ത ആഴം തൊടാന്‍.
വല്ലാത്ത അര്‍ത്ഥമറിയാൻ.
പ്രണയം ഊഹാമാക്കി,
സങ്കല്‍പമാക്കി,
സ്വപ്നമാക്കി,
ഇല്ലാത്ത ആഴം തൊടാന്‍.
വല്ലാത്ത അര്‍ത്ഥമറിയാൻ.
ബലൂണ്‍ പോലെ
വലുതാക്കി,
സുന്ദരമാക്കി,
പലതും പലതുമാണെന്ന്
വെറും ഒരു കുട്ടിയെ പോലെ
കരുതാന്‍.
വലുതാക്കി,
സുന്ദരമാക്കി,
പലതും പലതുമാണെന്ന്
വെറും ഒരു കുട്ടിയെ പോലെ
കരുതാന്‍.
വെറും ഒരു മുള്ള് തട്ടി
പൊട്ടും വരെ.
പൊട്ടും വരെ.
യഥാര്‍ത്ഥ മുള്ള്.
പ്രായോഗിക മുള്ള്.
പ്രായോഗിക മുള്ള്.
No comments:
Post a Comment