കാലിന്നടുത്ത്
ഒരു അണ്ണാന്‍ കുഞ്ഞ്.
ഒരു അണ്ണാന്‍ കുഞ്ഞ്.
എന്ത് പറയണം?
ഒന്നും പറഞ്ഞില്ല.
ഒരു ദര്‍ശനവും വ്യാഖ്യാനവും
ഈയുള്ളവന്റെ
നാവിന്‍ തുമ്പില്‍ വന്നില്ല.
ഈയുള്ളവന്റെ
നാവിന്‍ തുമ്പില്‍ വന്നില്ല.
ഈയുള്ളവന്‍
വാക്കുകളെ തന്നെയും
മറന്ന് പോയി.
വാക്കുകളെ തന്നെയും
മറന്ന് പോയി.
സര്‍വ്വദര്‍ശനങ്ങളും
ഈയുള്ളവനപ്പോൾ
അണ്ണാന്‍
കുഞ്ഞായി.
ഈയുള്ളവനപ്പോൾ
അണ്ണാന്‍
കുഞ്ഞായി.
ലോകം തന്നെയും
അണ്ണാന്‍ കുഞ്ഞിന്റെ
കലപില ചലനമായി.
അണ്ണാന്‍ കുഞ്ഞിന്റെ
കലപില ചലനമായി.
അണ്ണാന്‍കുഞ്ഞ്
ഈയുള്ളവനെയങ്ങ്
വിഴുങ്ങി.
ഈയുള്ളവനെയങ്ങ്
വിഴുങ്ങി.
അണ്ണാന്‍കുഞ്ഞിന്റെ
അടിവയറ്റിലെ ലോകം
വളരേ വലുത്.
അടിവയറ്റിലെ ലോകം
വളരേ വലുത്.
No comments:
Post a Comment