വാളയാര്‍: (പിന്നെ സൂര്യനെല്ലി, ഐസ് ക്രീം, കിളിരൂര്‍...... )
വെറും വര്‍ത്തമാനങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വാഗ്ദാനങ്ങൾക്കുമപ്പുറം വളരെ അകലെ തന്നെയാണ് നമ്മുടെ കോടതിയും നീതിയും നിയമവും ഭരണകൂടവും രാഷ്ട്രീയനേതൃത്വവും.
നഗ്നവസ്തുതകളും യാഥാര്‍ത്ഥ്യവും ദാരിദ്ര്യവും ന്യായവും സാമാന്യയുക്തിയും തീര്‍ത്തും മനസിലാകാതെ, മനസ്സിലാക്കാതെ കോടതിയും നീതിയും നിയമവും ഭരണകൂടവും രാഷ്ട്രീയനേതൃത്വവും.
എന്നതവർ ഓരോ പ്രാവശ്യവും വീണ്ടും വീണ്ടും തെളിയിക്കുന്നു.
അല്ലേലും ദരിദ്രനും സാമാന്യയുക്തിക്കും എത്തിപ്പിടിക്കാനാവുന്ന ഹൈകോടതിയും സുപ്രീംകോടതിയും ഭരണകൂടവും നിയമവ്യവസ്ഥയും ഇവിടെയില്ല.
No comments:
Post a Comment