Monday, November 25, 2019

വേശ്യ ഒന്ന്. ദൈവത്തെ പോലെ. പ്രാപിക്കുന്നവർ ആയിരങ്ങൾ.

വേശ്യ ഒന്ന്.
ദൈവത്തെ പോലെ.
പ്രാപിക്കുന്നവർ
ആയിരങ്ങൾ.
ആയിരങ്ങളെ
കാണാതെ,
പേര്‌ വിളിക്കാതെ
ഒന്നിനെ
കാണുന്നു,
പേര്‌ വിളിക്കുന്നു. 
ദൈവത്തെ 
കുറ്റപ്പെടുത്തുന്നു.
സങ്കല്പിച്ച
ആയിരങ്ങളെ
കുറ്റപ്പെടുത്താന്‍
ഏതുമില്ലാതെ.

No comments: