നമുക്ക് വേണ്ടത്:
ഇത്രവലിയ ശമ്പളവും ആനുകൂല്യങ്ങളും ആര്‍ഭാടങ്ങളും രാഷ്ട്രസേവനത്തിന് വേണ്ടെന്ന് പറയുന്ന എംഎല്‍എമാരെയും എംപിമാരെയും.
വലിയ ശമ്പളവും ആനുകൂല്യങ്ങളും പതിച്ച് നല്‍കുന്ന ബില്ലുകള്‍ വരുമ്പോൾ എതിര്‍ക്കുന്ന എംഎല്‍എമാരെയും എംപിമാരെയും.
അഥവാ അങ്ങനെ പതിച്ചു കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും ആര്‍ഭാടങ്ങളും തന്റെ മണ്ഡലത്തിലെ അര്‍ഹിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് (സ്വന്തം പാര്‍ട്ടിക്കല്ല) അണ പൈ വ്യത്യാസമില്ലാതെ വീതിച്ചു കൊടുക്കുന്ന എംഎല്‍എമാരെയും എംപിമാരെയും.
No comments:
Post a Comment