Wednesday, August 6, 2025

വ്യക്തത ഇല്ലാത്തവർ വ്യക്തമായതിനെ വിളിക്കുന്ന പേരാണ് തീവ്രവാദം.

വ്യക്തത ഇല്ലാത്തവർ വ്യക്തമായതിനെ വിളിക്കുന്ന പേര് കൂടിയാണ് തീവ്രവാദം.


വ്യക്തത ഇല്ലാത്തവർ വ്യക്തതയുള്ളവരെ വിളിക്കുന്ന പേര് കൂടിയാണ് തീവ്രവാദികൾ.


കൃത്യത ഇല്ലാത്തവർ കൃത്യത ഉള്ളതിനെ വിളിക്കുന്ന പേര് കൂടിയാണ് തീവ്രവാദം.


കൃത്യത ഇല്ലാത്തവർ കൃത്യത ഉള്ളവരെ വിളിക്കുന്ന പേര് കൂടിയാണ് തീവ്രവാദികൾ.


പ്രതീക്ഷ ഇല്ലാത്തവർ പ്രതിക്ഷ നൽകുന്നതിനെ വിളിക്കുന്ന പേര് കൂടിയാണ് തീവ്രവാദം.


പ്രതീക്ഷ ഇല്ലാത്തവർ പ്രതിക്ഷയുള്ളവരെ വിളിക്കുന്ന പേര് കൂടിയാണ് തീവ്രവാദികൾ.


ആഘോഷിക്കാൻ കഴിയാത്തവർ ആഘോഷത്തെ വിളിക്കുന്ന പേര് കൂടിയാണ് തീവ്രവാദം.


ആഘോഷിക്കാൻ കഴിയാത്തവർ ആഘോഷിക്കുന്നവരെ വിളിക്കുന്ന പേര് കൂടിയാണ് തീവ്രവാദികൾ


********


ഏറ്റവും ആഘോഷിച്ചും, മറ്റുള്ളവരെ ആവുന്നത്ര സഹായിച്ചും, ആഘോഷങ്ങളെ വരെ മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമാക്കിയും ഉപദ്രവങ്ങൾ ഒട്ടും ചെയ്യാതെയും ജീവിക്കുന്നവർ മുസ്ലിംകൾ


കാരണം അവർക്ക് വ്യക്തതയുണ്ട്കൃത്യതയുണ്ട്പ്രതീക്ഷയുണ്ട്


 കൃത്യതയെയും വ്യക്തതയെയും പ്രതീക്ഷയെയും അവയൊന്നും ഇല്ലാത്തവർ അവരുടെനിരാശയിൽ നിന്നുലെടുക്കുന്ന അസൂയ വെച്ച്പലപ്പോഴും സ്വയം ഭീകരപ്രവൃത്തനങ്ങൾ മാത്രംചെയ്ത്അതിൽ കളവുകൾ ചേർത്ത്ആരോപിച്ച് വിളിക്കുന്ന പേര് കൂടിയാണ് തീവവാദം തീവ്രവാദിഎന്നത്.

No comments: