Friday, August 15, 2025

പ്രധാനമന്ത്രി പറഞ്ഞത് മുഴുവൻ ശരിയാണ്. വിഷക്കുപ്പിയിൽ നിന്ന് നാം തേൻ പ്രതീക്ഷിക്കരുത്.

പ്രധാനമന്ത്രി പറഞ്ഞത് മുഴുവൻ ശരിയാണ്


കളവിനും കലാപങ്ങൾക്കും വെറുപ്പിനും വിഭജനത്തിനും മാത്രം inspire ചെയ്യുന്ന വിഭാഗത്തിൻ്റെ,


രാഷ്ട്രപിതാവിനെ കൊല്ലാൻ വരെ inspire ചെയ്ത വിഭാഗത്തിൻ്റെ 


Inspiration 


അദ്ദേഹം ഉദ്ദേശിക്കുന്നത് പോലുളള രാജ്യനിർമ്മാണ പൂർത്തീകരണത്തിനും 


അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന പരിവരങ്ങൾക്കും 


ഇനിയുമിനിയും എത്രയുമെത്രയും വേണ്ടതാണ്


എത്രവലിയ ശരി


വിഷക്കുപ്പിയിൽ നിന്ന് നാം തേൻ പ്രതീക്ഷിക്കരുത്


No comments: