ഡിജിറ്റൽ ഇന്ത്യയാണ്. ഊറ്റം കൊള്ളുകയാണ്.
പക്ഷേ വോട്ടർപട്ടിക ഡിജിറ്റലായി കാണാനും പരിശോധിക്കാനും അനുവദിക്കില്ല.
കാരണം കള്ളന്മാർ എല്ലാവരെയും എല്ലാ ശബ്ദങ്ങളെയും പേടിക്കുന്നു.
*********
ഇലക്ഷൻ കമ്മീഷൻ ഇല്ലാതായ വിവരം അറിഞ്ഞില്ലേ?
എല്ലാം നാഗ്പൂർ കമ്മീഷൻ ആയി മാറിയില്ലേ?
സനാതനധർമ്മത്തിൽ ഇലക്ഷൻ കമ്മീഷൻ എന്നത് ഇല്ലല്ലോ? കളവിൻ്റെ പുതിയ പേരല്ലേസനാതനധർമ്മം?
*********
എന്തുകൊണ്ട് ഇനിയുള്ള ഇരുപത്തഞ്ച് വർഷങ്ങൾ തങ്ങൾ തന്നെ ഭരിക്കുമെന്ന് ഭരണപക്ഷ സംഘ ത്തി ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞു.
അത്രക്ക് ആർക്കും പുറത്തു കൊണ്ടുവരാൻ കഴിയാത്ത കളവ് കളിക്കുന്നുണ്ട്, കളിക്കാനാവും എന്നതിന്റെ ധൈര്യം.
ഇത്രയും കളവ് കളിച്ചത് കൊണ്ടും കളിക്കാൻ കഴിയുമെന്ന ധൈര്യമുള്ളത് കൊണ്ടും തന്നെയാണ്ധിക്കാരപൂർവം സംഘപരിവാർ ആവർത്തിച്ച് പറഞ്ഞത്.
ഇനിയങ്ങോട്ട് ഇരുപത്തഞ്ച് വർഷം നമ്മൾ മാത്രമെന്ന്.
ആരും തിരിഞ്ഞുനോക്കേണ്ടെന്ന്.
കോൺഗ്രസ്മുക്ത ഭാരതമാക്കുമെന്ന്.
കളവ് കളിച്ച്, കലാപങ്ങളുണ്ടാക്കി, 80:20ൽ വിഭജിച്ച് അധികാരം സ്ഥിരമാക്കാമെന്നധൈര്യത്തോടെ.
*********
ആരാണ് പെരുംകള്ളങ്ങൾ മാത്രം പറയുന്ന, സ്വന്തം വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പോലും കളവാക്കിയആളെന്ന് ജനങ്ങൾക്കറിയാം.
പക്ഷേ ആ അറിവിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ പ്രതികരിക്കുമ്പോൾ ആ പ്രതികരണങ്ങൾവോട്ടായി പുറത്ത് വരാതിരിക്കാനും കളവുകൾ നടത്തുന്നു.
ശ്രദ്ധ തിരിച്ചിവിടാനുള്ള മറ്റ് ക്രൂരവിനോദങ്ങളിൽ ഏർപ്പെടുന്നു.
ബാക്കി കാര്യങ്ങൾ നിഷ്പക്ഷമെങ്കിൽ മനസ്സാക്ഷിക്ക് വിടുന്നു.
*********
എന്നിട്ടോ?
ജനാധിപത്യത്തിന്റെ സ്വരമുയർത്തുന്നവർ പ്രതിഷേധിക്കുമ്പോൾ വെറുതെ കരഞ്ഞിരിക്കുകയാണെന്ന് അധികാരത്തിന്റെ ശീതളിമയിൽ കഴിയുന്നവർക്ക് തോന്നും, അവരതങ്ങനെ പരിഹസിച്ച് പറയും.
ഹിറ്റ്ലർ വിരോധികൾക്കും ബ്രിട്ടിഷ് വിരോധികൾക്കും സദ്ദാം വിരോധികൾക്കും അങ്ങനെകരഞ്ഞിരിക്കുക തന്നെയായിരുന്നല്ലോ കുറച്ച് കാലം പണിയായിരുന്നത്?
********
പെരുംകള്ളന്മാർ: നിരപരാധികളെ ബലിയാടുകളാക്കും, ശ്രദ്ധതിരിച്ചുവിടും, രക്ഷപ്പെടാൻവഴിയുണ്ടാക്കും.
ബലിയാടുകളാവാനും അവർക്ക് വഴിയാവാനും രക്ഷപ്പെടാനും മുസ്ലിംകൾ ഏറെ മതി.
********
ഒരേ നുണ ആയിരം പ്രാവശ്യം പറഞ്ഞ് സത്യമെന്ന് വരുത്തുക.
അതാണല്ലോ ഭരണകൂട പാർട്ടി വിവരംകെട്ട ജനതയിൽ പരീക്ഷിച്ച് നടപ്പാക്കുന്നത്. ഹിറ്റ്ലറിനെയുംഗീബൽസിനെയും മോഡലാക്കിക്കൊണ്ട.
********
വെറും വെറുതേ ഊതി വീർപ്പിച്ച ബലൂൺ മാത്രമാണ് മോദി.
ഒരു പത്രസമ്മേളനം പോലും നടത്താനുള്ള വിവരവും കഴിവും ഇല്ലാത്ത ആൾ.
ഒരു ചോദ്യത്തിന് പോലും നേരിട്ടുത്തരം നൽകാൻ സാധിക്കാത്ത ആൾ. ചോദ്യം ചോദിച്ചാൽ വെള്ളംകുടിച്ച് സ്ഥലംവിടുന്ന ആൾ.
No comments:
Post a Comment