Tuesday, December 1, 2020

ദൈവത്തെ അറിയുക, അന്വേഷിക്കുക, കണ്ടെത്തുക മനുഷ്യന് ബാധ്യതയല്ല.

ദൈവത്തെ അറിയുക, അന്വേഷിക്കുക, കണ്ടെത്തുക മനുഷ്യന് ബാധ്യതയല്ല.

അപ്പോൾ പിന്നെ മനുഷ്യനെ അറിയുകയും കണ്ടെത്തുകയും ദൈവത്തിനോ?


അതും ബാധ്യതയല്ല.


കാരണം?


ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന് മനുഷ്യനെ അവന്റെ എല്ലാ പരിധിയും പരിമിതിയും വെച്ചറിയാം, കണ്ടെത്താം.


അപ്പോൾ പിന്നെ?


സംഗതി കുശാല്‍.


ആവും പോലെ ആവുക മാത്രം.


No comments: