Tuesday, December 1, 2020

പടച്ചവനേ.....??? എന്താ മോനെ...???

പടച്ചവനേ.....??? 

എന്താ മോനെ...??? 


കഥ പറയുക.


എന്ത്‌ കഥ???


നിന്റെ കഥ.


എന്റെ കഥയോ?


അതേ.....

നിന്റെ കഥ

നീ പറയുക.


എങ്കിൽ

എന്റെ കഥ

ഞാനും പറയാം.


ജീവിതം മാത്രം

എന്റെ കഥ.


അതേ,

എന്റെയും കഥ

ജീവിതം മാത്രം.


No comments: