ഉച്ചരിക്കുന്നവനല്ലാതെ,
അത് കേള്‍ക്കുന്നവനുമല്ലാതെ,
ദൈവം (totality) തന്നെയല്ലാത്ത,
മറ്റാരും അത് കേള്‍ക്കില്ല.
സ്വയം അര്‍ത്ഥം മനസ്സിലാവാത്ത
ആരും കേള്‍ക്കാനില്ലെങ്കില്‍
പിന്നെ ദൈവം എന്ന totality
എന്തിന് വാക്കുകൾ ഉച്ചരിക്കുന്നു
അറിയുന്നില്ല, കണ്ടെത്തുന്നില്ല.
സ്വന്തം അര്‍ത്ഥം കണ്ടെത്തുക
ഉച്ചരിച്ചവന്‍ കണ്ടുവെച്ച,
ഉച്ചരിച്ചവന്‍ മനസിലാക്കിയ,
ബാധ്യതയായി ഏറ്റെടുക്കുകയും
അവന് ഉറപ്പിച്ച് പറയാവുന്ന,
സ്വഭാവമായും ധര്‍മ്മമായും.
മനുഷ്യന് ചെയ്യുന്ന ജോലിയുടെ
മാനത്തില്‍ നിന്ന് കൊണ്ട്.
അവന് എന്തെന്നും എന്തിനെന്നും
വരുത്താനും സമര്‍ഥിക്കാനും തെളിയിക്കാനുമുള്ള മനുഷ്യന്റെ
അങ്ങനെയുള്ള ജോലിയാണെങ്കിൽ,
ചെയ്യേണ്ടി വരുന്നത് മാത്രവും.
എന്ന് മനുഷ്യന്‍ തിരിച്ചറിയുന്നു.
എല്ലാം ഉച്ചരിച്ചു വീഴ്ത്തുന്ന
എന്ത് പേരിട്ട് വിളിച്ചാലും)
മനുഷ്യന്റെ പലതരം പ്രവര്‍ത്തികളിലൂടെ
കറന്നു നേടിയെടുക്കുന്നത് മാത്രം.
തേനീച്ചയില്‍ നിന്ന് തേനും
കറന്നു നേടിയെടുക്കുന്നത് പോലെ.
ഭാഗമായി കൂടി ചെയ്യുന്നതാണ്,
താന്‍ നേരിട്ട് ഉദ്ദേശിക്കുന്ന
അതിന്റെ ധര്‍മ്മവും ഫലവും.
ചെയ്യേണ്ടി വരുന്നത് മാത്രം തന്നെ
ഉദ്ദേശ്യവും കൂടി ആയിക്കൂടല്ലോ?
വണ്ടി ഓടാന്‍ വേണ്ടി മാത്രം
പെട്രോൾ നിറയ്ക്കേണ്ടി വരുന്നു.
പെട്രോൾ നിറയ്ക്കാന്‍ വേണ്ടിയല്ല.
നിറയ്ക്കാന്‍ വേണ്ടി മാത്രവും
അങ്ങനെ പെട്രോൾ നിറയ്ക്കല്‍
വണ്ടിയുടെ അര്‍ത്ഥവും ഉദ്ദേശവും
പെട്രോൾ നിറയ്ക്കാന്‍ വേണ്ടി
വണ്ടിയുടെ ഉദ്ദേശവും അര്‍ത്ഥവും
വാഹനത്തിന്റെ കാര്യത്തില്‍
പ്രത്യക്ഷമായും വസ്തുനിഷ്ഠമായും
മറ്റോരര്‍ത്ഥവും ഉദ്ദേശവും
സാധനങ്ങൾ വഹിക്കുക എന്നിവ.
പ്രത്യക്ഷമായ ഉദ്ദേശം, അര്‍ത്ഥം.
പ്രത്യക്ഷമായ ഉദ്ദേശം, അര്‍ത്ഥം,
മനുഷ്യന് കിട്ടിയിട്ടില്ല.
അര്‍ത്ഥവും ഉദ്ദേശവും സംബന്ധിച്ച്,
മനുഷ്യനല്ലാത്ത മറ്റാരുടെയും ബോധ്യം,
മനുഷ്യന്, അവന്റെ അറിവില്‍
നടപ്പാക്കേണ്ട കാര്യമാണ് എന്ന വാദം
ഏതെങ്കിലും അര്‍ത്ഥത്തില്‍
ഇവിടെ ഉണ്ടെങ്കിൽ പ്രത്യേകിച്ചും.
മറ്റൊരു നിര്‍വാഹമില്ലാതെയും
നല്‍കുന്ന, നല്‍കിയേക്കാവുന്ന
അര്‍ത്ഥവും ഉദ്ദേശ്യവും മാത്രം.
മനുഷ്യന് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും,
നടപ്പാകുന്ന, നല്‍കിപ്പോവുന്ന,
വെച്ച് ആസ്വദിക്കേണ്ടി വരും ,
ഉത്തരവാദിത്വം മനുഷ്യനില്ല.
അര്‍ത്ഥം സംഭവിക്കാതിരിക്കുന്നത്
അത്തരം ഒരര്‍ത്ഥത്തിന്റെയും
ഉദ്ദേശത്തിന്റെയും കാര്യത്തില്‍
മനുഷ്യനും മനുഷ്യരില്‍ ആരും അസ്വസ്ഥപ്പെടേണ്ടതും
വ്യാകുലപ്പെടേണ്ടതും ഇല്ല.
ആ അര്‍ത്ഥത്തിന്റെ ഉത്തരവാദിത്വം,
സംഭവിക്കാതിരിക്കുന്നതിന്റെയും
മനുഷ്യന് മനുഷ്യന് വേണ്ടി
മനുഷ്യന്, മനുഷ്യന്റെ തലച്ചോറില്‍
മനുഷ്യന് നേരിട്ട് മനസ്സിലാവാത്ത,
അര്‍ത്ഥത്തിലും ഉദ്ദേശത്തിലും
അത് മനുഷ്യന്റെ അര്‍ത്ഥവും,
അതിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും