"ഈറനുടുത്തും
കൊണ്ടമ്പരം
ചുറ്റുന്ന
ഹേമന്തരാവിലെ... "
കൊണ്ടമ്പരം
ചുറ്റുന്ന
ഹേമന്തരാവിലെ... "
M S ബാബുരാജ് സാര്‍....
വാക്കുകൾ
തോറ്റു പോകുന്നു.
തോറ്റു പോകുന്നു.
നാക്കുകള്‍
അശക്തമാകുന്നു.
അശക്തമാകുന്നു.
മനസ്സ്
വിണ്ട് കീറുന്നു.
വിണ്ട് കീറുന്നു.
മനസ്സിലാക്കാതെപോയ,
സംഗീതം.
സംഗീതം.
നിഷിദ്ധമെന്ന് പോലും
കരുതിയ
ഒരു സമൂഹത്തിലും
കാലത്തിലും
ആഴവും പരപ്പുമുള്ള
സംഗീതവുമായി
തെരുവോരത്ത് കൂടെ
താങ്കള്‍
നടന്ന് കടന്ന്
പോയതോര്‍ക്കുമ്പോള്‍...
കരുതിയ
ഒരു സമൂഹത്തിലും
കാലത്തിലും
ആഴവും പരപ്പുമുള്ള
സംഗീതവുമായി
തെരുവോരത്ത് കൂടെ
താങ്കള്‍
നടന്ന് കടന്ന്
പോയതോര്‍ക്കുമ്പോള്‍...
ശരിക്കും
കണ്ണീരണിഞ്ഞ്
പോകുന്നു.
കണ്ണീരണിഞ്ഞ്
പോകുന്നു.
ബാബു സാര്‍....
താങ്കൾ
ഉത്തരം കിട്ടാത്ത
ഒരു ചോദ്യവും
ചോദ്യചിഹ്നവും
തന്നെയാവുന്നു.
താങ്കൾ
ഉത്തരം കിട്ടാത്ത
ഒരു ചോദ്യവും
ചോദ്യചിഹ്നവും
തന്നെയാവുന്നു.
എങ്ങോട്ടെന്നില്ലാതെ
പാറിനടന്നകന്ന് മറഞ്ഞ
വെണ്‍മേഘം
തന്നെയാവുന്നു.
പാറിനടന്നകന്ന് മറഞ്ഞ
വെണ്‍മേഘം
തന്നെയാവുന്നു.
താങ്കള്‍
ഇപ്പോഴും
എവിടെയൊക്കെയോ
മഴയായ്
പെയ്യുന്നുമുണ്ടാവാം.
ഇപ്പോഴും
എവിടെയൊക്കെയോ
മഴയായ്
പെയ്യുന്നുമുണ്ടാവാം.
ഇന്നുണ്ടായിരുന്നുവെങ്കിൽ
കീഴടക്കാനാവാത്ത
ആകാശങ്ങൾ
ഒന്നുമുണ്ടാവില്ല
താങ്കള്‍ക്ക്.
കീഴടക്കാനാവാത്ത
ആകാശങ്ങൾ
ഒന്നുമുണ്ടാവില്ല
താങ്കള്‍ക്ക്.
താങ്കള്‍ക്ക് വേണ്ടി
നീരാവിയായ്
ഉയർന്ന് പൊങ്ങിയേനെ
ഇവിടെയുള്ള
ഏവരും.
നീരാവിയായ്
ഉയർന്ന് പൊങ്ങിയേനെ
ഇവിടെയുള്ള
ഏവരും.
ഉറപ്പ്.
No comments:
Post a Comment