നിങ്ങൾ
ചൊടിപ്പിക്കുക.
ചൊടിപ്പിക്കുക.
എങ്കിലേ
എന്തെങ്കിലും
ചൊടിച്ചു
നിങ്ങളോട്
പറയാനാവൂ.
എന്തെങ്കിലും
ചൊടിച്ചു
നിങ്ങളോട്
പറയാനാവൂ.
ചൊടിപ്പിക്കുന്നതാണ്
നിങ്ങളുടെ ചോദ്യം.
നിങ്ങളുടെ ചോദ്യം.
ചൊടിപ്പിക്കുമ്പോൾ
വരുന്ന പ്രതികരണം
അതിനുള്ള ഉത്തരവും.
വരുന്ന പ്രതികരണം
അതിനുള്ള ഉത്തരവും.
ചോദ്യത്തെ കൊന്ന്
ഉത്തരമാക്കുന്ന
ഉത്തരം.
ഉത്തരമാക്കുന്ന
ഉത്തരം.
ചോദ്യം തന്നെ
ഉത്തരമാകുന്ന
ഉത്തരം.
ഉത്തരമാകുന്ന
ഉത്തരം.
കൊതുക്
കടിച്ചാല്‍,
ചൊറിഞ്ഞു
പരിഹാരം നേടുന്ന
അതേ ഉത്തരം.
കടിച്ചാല്‍,
ചൊറിഞ്ഞു
പരിഹാരം നേടുന്ന
അതേ ഉത്തരം.
ഒരുവേള
ഹിംസയും
അഹിംസയും
ആലോചനയാവാതെ
കൊതുകിനെ തന്നെയും
കൊല്ലുന്ന
ഉത്തരം.
ഹിംസയും
അഹിംസയും
ആലോചനയാവാതെ
കൊതുകിനെ തന്നെയും
കൊല്ലുന്ന
ഉത്തരം.
*****
ഈ കായലില്‍
നിങ്ങൾ ഒരു
ചെറിയ കല്ലെങ്കിലും
ഇടുക.
നിങ്ങൾ ഒരു
ചെറിയ കല്ലെങ്കിലും
ഇടുക.
എങ്കിലേ,
അനുരണനങ്ങള്‍
ഉണ്ടാക്കി
അതിന്
എന്തെങ്കിലും
മിണ്ടിയും പറഞ്ഞും
നിങ്ങളോട്
ഉരിയാടാന്‍ പറ്റൂ.
അനുരണനങ്ങള്‍
ഉണ്ടാക്കി
അതിന്
എന്തെങ്കിലും
മിണ്ടിയും പറഞ്ഞും
നിങ്ങളോട്
ഉരിയാടാന്‍ പറ്റൂ.
ഈ പുഴയിലേക്ക്
നിങ്ങൾ നിങ്ങളുടെ
തലതാഴ്ത്തി
ചേര്‍ത്ത് വെക്കുക.
നിങ്ങൾ നിങ്ങളുടെ
തലതാഴ്ത്തി
ചേര്‍ത്ത് വെക്കുക.
പുഴ
നിങ്ങള്‍ക്ക്
നിങ്ങളെ
കാണിച്ചുതരും.
നിങ്ങള്‍ക്ക്
നിങ്ങളെ
കാണിച്ചുതരും.
ചൊടിപ്പിച്ചു
ചോദിച്ചാല്‍ മാത്രമേ
ചോദ്യം തന്നെ
ഉത്തരമാകുന്ന
രസതന്ത്രവും
നിങ്ങളറിയൂ.
ചോദിച്ചാല്‍ മാത്രമേ
ചോദ്യം തന്നെ
ഉത്തരമാകുന്ന
രസതന്ത്രവും
നിങ്ങളറിയൂ.
നിങ്ങൾ
കല്ലെറിഞ്ഞു തന്നെ
മാങ്ങയെ വീഴ്ത്തുക.
കല്ലെറിഞ്ഞു തന്നെ
മാങ്ങയെ വീഴ്ത്തുക.
അല്ലാതെ
നിങ്ങള്‍ക്ക്
പച്ച മാങ്ങ
വീണുകിട്ടണമെന്നില്ല.
നിങ്ങള്‍ക്ക്
പച്ച മാങ്ങ
വീണുകിട്ടണമെന്നില്ല.
കുഴിച്ചത്
തന്നെയേ
കിണറാവു.
തന്നെയേ
കിണറാവു.
No comments:
Post a Comment