ആരാണ്
ഗുരുവും ശിഷ്യനും?
ഗുരുവും ശിഷ്യനും?
എന്തെന്നില്ലാതെ
എല്ലാം
പരസ്പരം
നല്‍കുന്നവർ.
എല്ലാം
പരസ്പരം
നല്‍കുന്നവർ.
നല്‍കുന്നു
എന്നതിനാല്‍
സ്വീകരിക്കുന്നവർ.
എന്നതിനാല്‍
സ്വീകരിക്കുന്നവർ.
മാതാവും കുഞ്ഞും
പോലെ തന്നെ.
പോലെ തന്നെ.
അമ്മിഞ്ഞ നല്‍കും.
പകരമെന്നില്ലാതെ
പുഞ്ചിരി നല്‍കും.
പകരമെന്നില്ലാതെ
പുഞ്ചിരി നല്‍കും.
കരഞ്ഞാലും
മൂത്രമൊഴിച്ചാലും
വെറുക്കില്ല.
മൂത്രമൊഴിച്ചാലും
വെറുക്കില്ല.
കോരിയെടുക്കും.
ഇവരില്‍ ആരാണ്
ഗുരു?
ഗുരു?
ഇവരില്‍ ആരാണ്
ശിഷ്യന്‍?
ശിഷ്യന്‍?
രണ്ട് പേരും ഗുരു.
രണ്ട് പേരും ശിഷ്യന്‍.
വിത്താണോ?
മണ്ണാണോ?
മണ്ണാണോ?
*****
കൊടുക്കുന്നവന്‍ ഗുരു.
സ്വീകരിക്കുന്നവന്‍ ശിഷ്യന്‍.
സ്വീകരിക്കുന്നവന്‍ ശിഷ്യന്‍.
കൊടുക്കുന്നവന്‍ ശിഷ്യന്‍
സ്വീകരിക്കുന്നവന്‍ ഗുരു.
സ്വീകരിക്കുന്നവന്‍ ഗുരു.
മണ്ണും വിത്തും.
തിരിച്ചും മറിച്ചും.
No comments:
Post a Comment