ഇത്രയേ ഉള്ളൂ...
നമ്മുടെ കണ്ടെത്തലുകള്...
ആസ്വാദന വഴികള്...
ഏറിയാല്....
വിവാഹം,
ജന്മദിനം.
പെരുന്നാള്,
ക്രിസ്മസ്,
ഓണം.
ബിരിയാണി,
കേക്ക് മുറി.
പിന്നെ?
കുറച്ചൊന്നു
ഭക്തി,
മദ്യം,
സംഗീതം,
നൃത്തം.
പിന്നെ?
ക്ഷീണം.
ഉറക്കം.
നാം
വേറൊന്നും
കണ്ടെത്തിയില്ല.
നമ്മുടെ
കണ്ടെത്തലിന്റെ
ഒരറ്റം!!!!
No comments:
Post a Comment