കുറേ അദ്ധ്യാപകൻമാര്‍ (എല്ലാവരുമല്ല) ആ പേരില്‍ ശമ്പളം വാങ്ങി അവരുടെ ജീവിതം സുരക്ഷിതമാക്കി എന്നല്ലാതെ എന്തെങ്കിലും കാര്യമായി പഠിപ്പിച്ചതായി ഓര്‍മയില്‍ വരുന്നില്ല.
കുറെ ജഡ്ജ്മാര്‍ (എല്ലാവരുമല്ല) ആ പേരില്‍ ശമ്പളം വാങ്ങി അവരുടെ ജീവിതം സുരക്ഷിതമാക്കി എന്നല്ലാതെ ഏതെങ്കിലും നിലയില്‍ നീതിപീഠത്തോടും ജനങ്ങളോടും കാര്യമായ നീതി പുലര്‍ത്തിയതായി തോന്നുന്നില്ല.
ഇങ്ങനെ ഓരോ രംഗത്തുമുള്ള
ഒരു നൂറായിരം ഉദ്യോഗസ്ഥരും അപ്പടി.
ഒരു നൂറായിരം ഉദ്യോഗസ്ഥരും അപ്പടി.
No comments:
Post a Comment