പ്രകൃതിപരമായ, അഥവാ
ദൈവികമായ
പുരുഷലൈംഗീകത വിത്ത് വിതരണത്തിന്റെത് മാത്രം. വ്യത്യസ്തത നിര്‍ബന്ധമുള്ളത്.
ദൈവികമായ
പുരുഷലൈംഗീകത വിത്ത് വിതരണത്തിന്റെത് മാത്രം. വ്യത്യസ്തത നിര്‍ബന്ധമുള്ളത്.
അതില്‍ ഒരു ഭാര്യ, ഒരു കുടുംബം എന്നതില്ല.
ഒരു സ്ത്രീയെ ഗർഭംധരിപ്പിക്കാന്‍ മാത്രമുള്ളത്രയല്ല പുരുഷലൈംഗീകതയും അതിന്റെ ശേഷിയും. പ്രകൃതിപരമായും ദൈവികമായും.
എന്നാല്‍ സാമൂഹ്യമായ, സുരക്ഷിതത്വം ലക്ഷ്യമിട്ട് നാമുണ്ടാക്കിയ വ്യവസ്ഥിതി നിശ്ചയിച്ച പുരുഷലൈംഗീകതയില്‍ ഒരു ഭാര്യ എന്നതും ഒരു കുടുംബം എന്നതും ഉണ്ട്.
പുരുഷനെ സംബന്ധിച്ചേടത്തോളം തീർത്തും കൃത്രിമമായ, പ്രകൃതിവിരുദ്ധമായ നിയന്ത്രണത്തിലൂടെയും ഭീഷണിയിലൂടെയും പേടിയിലൂടെയും ഉണ്ടാവുന്നത് ഒരു ഭാര്യ, ഒരു കുടുംബം എന്നത്.
No comments:
Post a Comment