Saturday, January 25, 2020

ഉന്നതന് ഇതൊന്നും ബാധകമല്ലല്ലോ?

ബലാല്‍സംഗം ചെയ്തവരെയും, ബലാല്‍സംഗം ചെയ്യുമ്പോഴും അല്ലാതെയും കൊന്നവരെയും പോലീസ് തന്നെ ഉടനെ നേരിട്ട് വെടിവെച്ചു കൊല്ലുകയാണെങ്കിൽ, നമ്മുടെ ലോകസഭയിലും അസംബ്ലിയിലും എത്ര പേർ ജനപ്രതിനിധികളായി ബാക്കിയുണ്ടാവും?
ഓ, സോറി,
ഉന്നതന് ഇതൊന്നും ബാധകമല്ലല്ലോ?
പ്രത്യേകിച്ചും രാഷ്ട്രീയനേതൃത്വത്തിന്. 
മറന്ന് പോയി.
ക്ഷമിക്കുക.

No comments: