പൗരത്വ ഭേദഗതി നിയമം.
രണ്ടാലൊരു ചേരിയില്‍ നില്‍ക്കുക.
അപ്പുറത്തും ഇപ്പുറത്തും തീ കൊളുത്തുക.
അപ്പുറത്തും ഇപ്പുറത്തും തീ കൊളുത്തുക.
എളുപ്പം.
*****
മധ്യത്തില്‍ സമതുലിതനായി നിന്ന് രണ്ട് ഭാഗത്തും തിരുത്തുക, തീ അണക്കുക.
ചൂട് കൊള്ളേണ്ട പ്രയാസമുള്ള പണി.
*****
പൗരത്വ ഭേദഗതി നിയമം.
തീയെക്കാള്‍ പുക.
ആ സമയത്ത് തീ അണക്കുക പ്രയാസം.
കാഴ്ച പോകും, ശ്വാസംമുട്ടും.
പുക മാത്രമാകും പിന്നെ കാഴ്ച.
No comments:
Post a Comment