രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത് പോലെയാണ് കാര്യങ്ങളെങ്കിൽ:
നമ്മെ ഭരിക്കുന്നവർ ആരാണ് ?
പെരുംകള്ളൻമാർ.
കൊടുംവഞ്ചകർ.
യഥാർത്ഥ രാജ്യദ്രോഹികൾ.
രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത് പോലെയാണ് കാര്യങ്ങളെങ്കിൽ എന്താണ് നമ്മൾമനസ്സിലാക്കേണ്ടത്?
രാജ്യം തന്നെ അടിമുടി കളവ് പോയിരിക്കുന്നു.
ഒരു ഭാഗത്ത് അവർ പെരുംകളവ് പറഞ്ഞു, നടത്തി.
വോട്ട് കളവ് മാത്രമല്ല, പുൽവാമയും പഹൽഗാമും വരെ സംഭവിപ്പിക്കും വിധം കളവ് നടന്നു.
മറുഭാഗത്ത് അതേ പെരുംകളവ് വെച്ച് നാട്ടുകാരെ തമ്മിലടിപ്പിച്ചു അവർ.
തമ്മിലടിപ്പിക്കുന്നതിലൂടെ അവർ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിട്ട് നാട് വിറ്റു, പാർട്ടി വളർത്തി.
രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത് പോലെയാണ് കാര്യങ്ങളെങ്കിൽ എന്താണ് ഇവിടെ സംഭവിച്ചത്?
കളവിന് രാജ്യസ്നേഹം എന്ന് പേര് വന്നു, അങ്ങനെ അവർ പേരിട്ടു.
കളവിനെ വെളിച്ചത്താക്കുന്ന സത്യത്തിന് രാജ്യദ്രോഹമെന്ന് പേര് വന്നു, സത്യത്തെ അവർരാജ്യദ്രോഹമെന്ന് പേര് വിളിച്ചു.
രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത് പോലെയാണ് കാര്യങ്ങളെങ്കിൽ,
കളവ് കൊണ്ട് വഞ്ചിക്കപ്പെട്ട നാട്ടുകാർ ഈ പെരുംകള്ളന്മാരെ ഇനിയങ്ങോട്ട് എന്ത് ചെയ്യണം, എങ്ങനെ കൈകാര്യം ചെയ്യണം?
ഒരു പിടിയും ഇല്ല.
ശരിക്ക് പറഞ്ഞാൽ, ആവുന്നത്രയും തെരുവിൽ വലിച്ചിഴച്ച് തന്നെ കൈകാര്യം ചെയ്യണം.
ഹിറ്റ്ലറെയും മുസോളിനിയെയും കൈകാര്യം ചെയ്തതിനേക്കാൾ കഠിനമായി കൈകാര്യം ചെയ്യണം.
വെറും കള്ളന്മാരായ വിഭാഗമാണ് നാട് ഭരിക്കുന്നത് എന്നതറിയാത്ത ജനത അക്രമികൾക്കുംകള്ളന്മാർക്കും കവചം മാത്രമായിത്തീരും.

.jpg)
No comments:
Post a Comment