ഗോദ്രയിൽ ട്രെയിൻ കത്തുന്നത് കണ്ട് വെപ്രാളപ്പെട്ട് ഓടിപ്പോയി വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചനിഷ്കളങ്കരായ നാട്ടുകാരായ മനുഷ്യരുടെ അതേ ചിത്രം വെച്ചുണ്ടാക്കിയ വാർത്ത എന്തായിരുന്നു?
മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നവർ എന്നായിരുന്നു.
ആട് പട്ടിയും പേപ്പട്ടിയും ചെന്നായയും ആയി മാറുന്ന വാർത്ത.
നിരപരാധികൾ നിഷ്കളങ്കരും സത്യസന്ധരും കൂടി ആയിപ്പോവുക സാധാരണം.
നിരപരാധികൾ നിഷ്കളങ്കരും സത്യസന്ധരും കൂടിയാണെന്ന് വരുമ്പോൾ അവർ സത്യസന്ധതതീണ്ടാത്ത ദുഷ്ടബുദ്ധികളുടെ കുതന്ത്രത്തിൽ പ്രതികളായി മാറും.
അങ്ങനെ വരുമ്പോൾ യഥാർത്ഥത്തിൽ ട്രെയിൻ കത്തിച്ച് രാഷ്ട്രീയലാഭവും കലാപവുംഉണ്ടാക്കിയവർ രക്ഷപ്പെടുകയും ആയി.

.jpg)
No comments:
Post a Comment