Wednesday, November 12, 2025

എവിടെ, എന്ത് തീവ്രവാദം? എവിടെ, എന്ത് ഭീകരവാദം?

 എവിടെഎന്ത് തീവ്രവാദം


എവിടെഎന്ത് ഭീകരവാദം?


അധികാരമുള്ളവരുടേത് തീവ്രവാദമല്ലെന്നുണ്ടോഭീകരവാദമല്ലെന്നുണ്ടോ?


അധികാരമുള്ളത് കൊണ്ട് തീവ്രവാദം തീവ്രവാദമല്ലാതാവുമോ?


അധികാരമുള്ളത് കൊണ്ട് ഭീകരതയും ഭീകരവാദവും ഭീകരതയും ഭീകരവാദവൂം അല്ലാതാവുമോ?


ബ്രിട്ടീഷധികാരികൾക്ക് സ്വതന്ത്രസമര സേനാനികൾ തീവ്രവാദികളും ഭീകരവാദികളും ആയിരുന്നു.


അധികാരത്തെ വെച്ച് ഭീകരതയും ഭീകരവാദവും തീവ്രവാദവും നടത്തിയതിന് തെളിവല്ലേ ഹിറ്റ്ലറുംമുസോളിനിയും സദ്ദാം ഹുസൈനും നെതന്യാഹുവും ഒക്കെ?


അധികാരത്തെ വെച്ച് സ്വന്തം നാട്ടുകാരെ പോലും ഭീകരവാദികളും തീവ്രവാദികളും ആക്കിയതിന്തെളിവല്ലേ ഹിറ്റ്ലറും മുസോളിനിയും സദ്ദാം ഹുസൈനും നെതന്യാഹുവും ഒക്കെ?


അധികാരം മാത്രമാണ് ശരിസത്യംനീതിനിയമം എന്ന് കരുതുന്നവർക്ക് ഇത് മനസ്സിലാവില്ല.

No comments: